കേരളം1 year ago
വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍; ഇടുക്കി ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് പ്രതിഷേധവുമായി നാട്ടുകാര്‍
ഇടുക്കി ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍. മുമ്പ് നോട്ടീസ് നല്കിയ 12 പേരുടെ കൈവശമുണ്ടായിരുന്ന 16 ഏക്കര്‍ ഭൂമിയാണ് ദൗത്യസംഘം ഏറ്റെടുത്തത്. രാവിലെ ആറരയോടെയാണ് ദൗത്യസംഘം സിങ്കുകണ്ടത്തെത്തിയത്. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്....