ദേശീയം1 year ago
ഓഫീസിലിരുന്ന് കുറച്ച് സമയം യോഗ; ജീവനക്കാരോട് കേന്ദ്രസര്‍ക്കാര്‍
സമ്മര്‍ദം ഒഴിവാക്കാനും ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി ജോലിക്കിടെ ഓഫീസില്‍ കുറച്ച് സമയം യോഗ ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഈ പുതിയ യോഗ പ്രോട്ടോകോള്‍ സ്വീകരിക്കാനും, പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ എല്ലാ വകുപ്പുകളോടും ജീവനക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍...