കേരളം2 years ago
സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു; ഒരു മരണം
സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. വയനാട്ടിലാണ് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചത്. ഇതോടെ ഈ വർഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. പകർച്ചപ്പനി ബാധിതരുടെ...