കേരളം3 years ago
വൈദ്യുതി കണക്ഷന് ഇനി രണ്ടു രേഖകള്‍ മാത്രം മതി: കെ.എസ്.ഇ.ബി
വൈദ്യുതി കണക്ഷന് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ കെ.എസ്.ഇ.ബി തീരുമാനം. ഏതുതരം കണക്ഷനും ലഭിക്കാന്‍ അപേക്ഷയോടൊപ്പം അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷന് ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയും മതി. കണക്ഷന് എടുക്കാന്‍...