കേരളം1 year ago
മാളയിൽ വീട്ടില്‍ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു
തൃശ്ശൂര്‍ മാളയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടര്‍ കത്തി നശിച്ചു. മാള മണലിക്കാടിലാണ് സംഭവം. കൈത്തറ മെറിന് കെ. സോജന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ടി.ടി.സി വിദ്യാർഥിനിയായ മെറിൻ കെ.സോജൻ ക്ലാസിൽ...