കേരളം2 years ago
എൽദോസ് കുന്നപ്പിളി എംഎൽഎ മർദിച്ചെന്ന പരാതി; യുവതി മൊഴി നൽകാൻ എത്തി.
എൽദോസ് കുന്നപ്പിളിൽ എംഎൽഎക്കെതിരായ പരാതിയിൽ മൊഴി നൽകാൻ യുവതി എത്തി. കോവളം പൊലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാനെത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാണ് തീരുമാനം. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസിനും മജിസ്ട്രേറ്റിനും യുവതി...