കേരളം4 years ago
സ്കൂളിനായി കോഴ: കെ.എം ഷാജി എം.എല്‍.എയ്ക്ക് ഇ.ഡി നോട്ടീസ്
കണ്ണൂരിലെ അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി. 2014ല്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന് നല്കിയ പരാതിയിലാണ്...