കേരളം10 months ago
മൂത്തമകന് ഡിഎംഡി രോഗം, ഇളയകുട്ടിക്കും സാധ്യത; നാലംഗ കുടുംബത്തിന്റെ ജീവനെടുത്തത് ജനിതക രോഗത്തെക്കുറിച്ചുള്ള ഭയമെന്ന് സൂചന
നാലംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ഒന്നാകെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിക്കുകയായിരുന്നു. അതിനിടെ ജനിതക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയെക്കുറിച്ചുള്ള പേടിയാണ് കൂട്ടആത്മഹത്യയ്ക്ക്...