കേരളം1 year ago
വിമാനത്തിനുള്ളിൽ പാമ്പ്; ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം മുടങ്ങി
വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെ സർവീസ് മുടങ്ങി. ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. സംഭവത്തെ തുടർന്ന് യാത്രക്കാരെ ഉടൻ വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇറക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബായ് അന്താരാഷ്ട്ര...