കേരളം3 years ago
തിരുവനന്തപുരത്ത് ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നുമായി നാല് പേര് പിടിയില്‍
തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി നാല് പേരാണ് പിടിയിലായത്. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്. കുറ്റിയാണിക്കാട് സ്വദേശി കിരൺ, ഒറ്റശേഖര മംഗലം സ്വദേശികളായ...