ക്രൈം7 months ago
നടി ഹേമ ഉള്‍പ്പടെ 86 പേര് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം; ഹാജരാകാന്‍ നോട്ടീസ് നല്‍കും
ബംഗളൂരുവിൽ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത തെലുങ്ക് നടി ഹേമ മയക്കുമരുന്ന് ഉപയോഗിച്ചതിന് സ്ഥിരീകരണം. ഹിമ ഉള്‍പ്പടെ 86 പേരുടെ പരിശോധന ഫലമാണ് പുറത്തുവന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ലഹരി ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഇലക്ട്രോണിക് സിറ്റി സിംഗേന...