കേരളം3 years ago
ഇനി സ്വന്തം വാഹനങ്ങളിലിരുന്നും വാക്സിന് സ്വീകരിക്കാം; ഡ്രൈവ് ത്രൂ വാക്സിനേഷന് വരുന്നു
സ്വന്തം വാഹനത്തിലിരുന്നും ഇനി കോവിഡ് വാക്സിന് സ്വീകരിക്കാം. ഡ്രൈവ് ത്രൂ വാക്സിനേഷന് സംവിധാനം തിരുവനന്തപുരത്ത് തുടങ്ങുന്നു. വാക്സിനേഷന് സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്സിന് സ്വീകരിക്കാനും ഒബ്സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കും. വാക്സിനേഷന്...