Crime3 years ago
ദമ്പതികള്‍ ഒരുമിച്ച് മദ്യം കഴിച്ചു, മദ്യലഹരിയില്‍ വഴക്കിനിടെ ഭാര്യയെ കുത്തിക്കൊന്നു
ഒരുമിച്ച് മദ്യം കഴിച്ചശേഷം വഴക്കിട്ട ദമ്പതികള്‍ പരസ്പരം ഏറ്റുമുട്ടി. വഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. ഹൈദരാബാദിലെ എസ്.ആര് നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്....