കേരളം3 years ago
വീണ്ടും ക്രൂരത; കോട്ടയത്ത് നായയെ ഓടുന്ന കാറില്‍ കെട്ടിവലിച്ചു; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. കോട്ടയം അയര്‍ക്കുന്നത്താണ് നായയെ കാറില്‍ കെട്ടിവലിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അടുത്തകാലത്തായി നായ്ക്കളോടുള്ള ക്രൂരത പതിവായിരിക്കുകയാണ്. കോട്ടയം അയര്‍ക്കുന്നത്തെ റോഡിലൂടെ ഞായറാഴ്ച രാവിലെയാണ് നായയെ...