കേരളം3 years ago
കേരളാ പൊലീസിന് നടുറോഡില്‍ തെരുവ് നായയുടെ സല്യൂട്ട്; രസകരമായ കമന്റിന് സമ്മാനം
നടുറോഡില്‍ കേരളാ പൊലീസിന് സല്യൂട്ടടിക്കുന്ന തെരുവ് നായയുടെ ചിത്രത്തിന് അടിക്കുറിപ്പ് മത്സരവുമായി പൊലീസ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ധാരാളം കമന്റുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. ദീപേഷ് വി ജി പകര്‍ത്തിയ ചിത്രമാണ് കേരള പൊലീസ്...