തമിഴ്നാട് നഗരസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വന്‍ മുന്നേറ്റം നേടി. ചെന്നൈ ഉള്‍പ്പെടെ 17 കോര്‍പ്പറേഷനുകളില്‍ ഡിഎംകെയാണ് മുന്നില്‍. മൂന്ന് മുന്‍സിപ്പാലിറ്റികളില്‍ എഐഎഡിഎംകെ മുന്നിലാണ്. 15 ടൗണ്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 21 കോര്‍പ്പറേഷനുകളിലേക്കും...
കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും അസമിലും പശ്ചിമ ബംഗാളിലും പുതുച്ചേരിയിലും രാഷ്ട്രീയ ചിത്രം വ്യക്തമായി. ഭരണമാറ്റം ഉറപ്പിച്ച് തമിഴ്നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ മുന്നണിയുടെ തേരോട്ടമാണ് കണ്ടത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ...