കേരളം2 years ago
നേരിയ ലക്ഷണമുള്ളവര്‍ക്ക് ഏഴു ദിവസത്തെ നിരീക്ഷണം; ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശം പുതുക്കി സംസ്ഥാനം
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശം സംസ്ഥാനം പുതുക്കി. നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ഏഴു ദിവസത്തെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയാല്‍ പുറത്തിറങ്ങാം. ഏഴുദിവസത്തില്‍ അവസാന മൂന്ന് ദിവസം തുടര്‍ച്ചയായി ലക്ഷണമില്ലെങ്കില്‍ ഏഴാം ദിവസം നിരീക്ഷണം അവസാനിപ്പിക്കാം....