National2 years ago
യുദ്ധ കരുതല്‍ശേഖരം വര്‍ധിപ്പിക്കാന്‍ സേനകള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയിലെ (എല്‍എസി) സംഘര്‍ഷസാധ്യത കണക്കിലെടുത്ത് യുദ്ധ കരുതല്‍ശേഖരം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സേനകള്‍ക്കു നിര്‍ദേശം നല്കി. സേനകളുടെ അടിയന്തര ആവശ്യങ്ങളെ കുറിച്ച് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മൂന്നു സേനാമേധാവിമാരോടും അന്വേഷിച്ചു....