കേരളം3 years ago
അഞ്ചുകുട്ടികള്‍ ഉള്ളവര്‍ക്ക് പ്രതിമാസം 1500രൂപ വീതം പ്രഖ്യാപനവുമായി പാലാ രൂപതയുടെ പ്രഖ്യാപനം
കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ പാലാ രൂപത. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നാണ് അതിരൂപതയുടെ പ്രഖ്യാപനം. ഒരു...