ദേശീയം4 years ago
പഴയ 500-1000 രൂപ നോട്ടുകള്‍ മാറിയെടുക്കാന്‍ റിസര്‍വ് ബാങ്ക് വീണ്ടുമൊരു അവസരം നല്‍കുമോ; സത്യം ഇതാണ്
വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക, വാർത്തയുടെ സത്യാവസ്ഥ മനസിലാക്കി മാത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുക. പ്രചരിക്കുന്ന വിവരങ്ങൾ ഉചിതമാണെങ്കിൽ അവ കൂടുതൽ കൂടുതൽ ആളുകളിലേക്ക് എത്തുന്നത് നല്ലതാണ്. എന്നാൽ വിവരങ്ങൾ തെറ്റാണെങ്കിൽ വലിയ പ്രശ്നങ്ങളുണ്ട്. തെറ്റായ വിവരങ്ങളോ...