കേരളം3 years ago
സി എസ് സുജാത ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയായി സിപിഎം നേതാവും മുന്‍ എംപിയുമായ സി എസ് സുജാതയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന അഡ്വ. പി സതീദേവി വനിതാ കമ്മീഷന് അധ്യക്ഷയായി ചുമതലയേറ്റ സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവില്‍...