Covid 193 years ago
രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു
കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള ആദ്യ മരണം മധ്യപ്രദേശില്‍. മധ്യപ്രദേശിലെ ഉജ്ജ്വയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് ഡെല്‍റ്റപ്ലസ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ജീനോ സീക്വന്‍സിങ്ങിലൂടെയാണ് ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് കണ്ടെത്തിയതെന്ന് ഉജ്ജ്വയ്ന്‍ കോവിഡ് നോഡല്‍...