പ്രവാസികള്‍ക്ക് ഇനി കൊവിഡ് നെഗറ്റീവെങ്കില്‍ ക്വാറന്റീന് വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാര്‍ഗരേഖ. പ്രവാസികള്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുളളില്‍ നടത്തിയ ആര്.ടി-പി.സി.ആര് പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ ഇന്ത്യയില്‍ എവിടെയും ക്വാറന്റീന് ആവശ്യമില്ലെന്നാണ്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 48,268 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,37,119 ആയി. ഇന്നലെ മാത്രം 551 മരണം കൂടി...
ഡല്‍ഹി :കൊറോണ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്ക് വായ്പകളുടെ തിരിച്ചടവ് സമയം സുപ്രീം കോടതി നീട്ടി. ഈ മാസം 28-ാം തീയതിവരെ ഒരു വായ്പകളും കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഈ കാലയളവിലെ തിരിച്ചടവ്...
കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ 88കാരി കുത്തേറ്റ് മരിച്ചു. വിരമിച്ച സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്റെ ഭാര്യ കന്ത ചൗളയാണ് കുത്തേറ്റ് മരിച്ചത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് മേഖലയിലെ ഇവരുടെ ഫ്ളാറ്റില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. അടുത്തിടയായി ഇവരുടെ വീട്ടില്‍ നിയമിച്ച...
രാജ്യത്ത് അറുപത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെന്ന് കണക്കുകൾ. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയ രോഗികളിൽ ഏറെയും. ഗുജറാത്തിൽ മരണം 1500ഉം ഡൽഹിയിൽ മരണം 1400ഉം കടന്നു....