ദേശീയം3 years ago
ഡൽഹിക്ക് നല്കുന്ന ഓക്സിജന്റെ കണക്ക് വേണം’; വിമര്‍ശനവുമായി സുപ്രീംകോടതി
കേന്ദ്രത്തിന് എതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേന്ദ്രം പലതും ചെയ്യുന്നുണ്ടെങ്കിലും വീഴ്ചയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. ആളുകള്‍ മരിക്കുന്നത് കേന്ദ്രത്തിന് നിഷേധിക്കാനാവില്ലെന്നും ഡൽഹിക്ക് നല്കുന്ന ഓക്സിജന്റെ കണക്ക് വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു....