Uncategorized3 years ago
ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ അനുമതി; ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാൻ ഒരാഴ്ച കൂടി വൈകും
ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും വിദഗ്ധരുടെ സംഘവും അടുത്ത ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക....