കേരളം2 years ago
പ്ലസ് വൺ പ്രവേശനം വൈകും; പ്രവേശന നടപടികൾ നാളെ ആരംഭിക്കും
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വൈകും. പ്രവേശന നടപടികൾ നാളെ ആരംഭിക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. പ്രവേശന നടപടികൾ ആരംഭിക്കാൻ രണ്ട് ദിവസം കൂടി സമയമെടുക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതുമായി...