വായ്പാ തുക തിരികെ ലഭിക്കാൻ അന്യായമായ മാർഗങ്ങൾ സ്വീകരിക്കരുത് എന്ന് ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ. ലോൺ റിക്കവറി ഏജന്റുമാർക്കുള്ള നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് ആർബിഐ. വായ്പാ തുക തിരികെ വാങ്ങുന്ന സമയത്ത് ഏജന്റുമാർ വായ്പയെടുക്കുന്നവരെ ഉപദ്രവിക്കുന്നില്ലെന്ന്...
തൊഴിലാളികളുടെ ക്ഷേമനിധി വിഹിതമടയ്ക്കാതെ കള്ളു വ്യവസായികൾ വരുത്തിയ 3 കോടി രൂപയുടെ കുടിശിക എഴുതിത്തള്ളിയ സർക്കാർ ഉത്തരവ് കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ചു. എഐടിയുസി, ഐഎൻടിയുസി പ്രതിനിധികളുടെയും തൊഴിലുടമകളുടെ 3 പ്രതിനിധികളുടെയും വിയോജനക്കുറിപ്പോടെയാണ്,...
കടം തീർക്കാനുള്ള പണത്തിനായി വയോധികനെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന യുവാവ് പിടിയിൽ. ബെംഗളൂരു ദേവനഹള്ളി സ്വദേശി രാകേഷി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 15-നായിരുന്നു കേസിനാസ്പദമായ സംഭവം. ദേവനഹള്ളി സ്വദേശിയായ മൂർത്തി(65)യെയാണ് രാകേഷ് കൊലപ്പെടുത്തിയത്. ക്രിക്കറ്റ്...