കേരളം3 years ago
പെൻഷൻ പരിഷ്കരണത്തിനായി സത്യവാങ്മൂലം നൽകേണ്ട സമയപരിധി നീട്ടി
പെൻഷൻ പരിഷ്കരണത്തെ തുടർന്ന് ലഭിക്കേണ്ട കുടിശ്ശികയ്ക്ക് സത്യവാങ്മൂലം നൽകേണ്ട സമയപരിധി നീട്ടി. സെപ്റ്റംബർ 30 വരെ സത്യവാങ്മൂലം നൽകാമെന്ന് ധനവകുപ്പ് അറിയിച്ചു. ജൂൺ 30ന് മുമ്പ് സത്യവാങ്മൂലം നൽകണമെന്നും ഇല്ലെങ്കിൽ മൂന്നാം ഗഡു കുടിശ്ശിക വിതരണം...