കേരളം1 year ago
ഡേ കെയറില്‍ നിന്നും രണ്ടു വയസുകാരന് ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവം; അധ്യാപകരെ പിരിച്ചുവിട്ടു
നേമത്ത് രണ്ടു വയസുകാരന് ഡേ കെയറില്‍ നിന്ന് തനിച്ച് വീട്ടില്‍ എത്തിയ സംഭവത്തില്‍ അധ്യാപകരെ പിരിച്ചുവിട്ടു. ഡേ കെയര്‍ ജീവനക്കാരായ വിഎസ് ഷാന, റിനു ബിനു എന്നിവരെ ആണ് പിരിച്ചുവിട്ടത്. സംഭവം ഏറെ വിവാദമായതോടെ കഴിഞ്ഞ...