കേരളം3 years ago
സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ തീയതി മാറ്റും
സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) മാറ്റിവയ്ക്കും. ഈ മാസം 24ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റുക. ഐഐടി, ജെഇഇ പരീക്ഷ തീയതികളുമായി ചേര്‍ന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്. ജൂലൈ 11ന് നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനം...