Uncategorized3 years ago
വാട്സാപ്പിന്റെ കോവിഡ്-19 വസ്തുത പരിശോധന ചാറ്റ്ബോട്ട് ഹിന്ദിയിലും വിവരങ്ങള്‍ നല്‍കും
ഈ മാർച്ചിലാണ് ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്വർക്ക് (ഐഎഫ്സിഎൻ) ഒരു വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് ആരംഭിച്ചത്. ഈ വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് ഇപ്പോൾ ഹിന്ദി ഭാഷയിലും ലഭ്യമാണ്. വാട്സാപ്പിൽ പ്രചരിക്കുന്ന കോവിഡ്-19 നെ കുറിച്ചുള്ള വ്യാജ വാർത്തകൾ ഇല്ലാതാക്കുകയാണ്...