ദേശീയം6 months ago
നിരക്ക് വര്‍ദ്ധിപ്പിച്ച് ജിയോ, ജൂലായ് മുതല്‍ മറ്റ് കമ്പനികളും കൂട്ടും
രാജ്യത്തെ മുന്‍നിര മൊബൈല്‍ നെറ്റ്വര്‍ക്ക് ധാതാക്കളായ റിലയന്‍സ് ജിയോ മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന റിലയന്‍സ് ജിയോ 12 മുതല്‍ 25 ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അടുത്ത മാസം (ജൂലായ്)...