കേരളം2 years ago
അപകടകരമായ ഡ്രൈവിങ്; ലൈസൻസ് തിരികെ കിട്ടാൻ നിർബന്ധിത സാമൂഹികസേവനം
റോഡ് നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്കും നിലംതൊടാതെ പായുന്നവർക്കും മോട്ടോർ വാഹന വകുപ്പിന്റെ മൂക്കുകയർ. പിടികൂടി പിഴയിട്ടും താക്കീതും നൽകി വിടുകയും ഹ്രസ്വകാലത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിന് പകരം കുറ്റം ചെയ്തവർക്കെതിരെ കടുത്ത നടപടിയാണ് മോട്ടോർ വാഹനവകുപ്പ്...