കേരളം4 years ago
വിപണി ഭരിച്ച് മറുനാടന്‍ പാല്; മില്‍മ നഷ്ടത്തിലേക്ക്
മില്‍മയെ പിന്തള്ളി മറുനാടന്‍ പാല് സംസ്ഥാനത്ത് വ്യാപകമാകുന്നു. പാല് അളവില്‍ കുറച്ച് മില്‍മക്ക് സമാനമായ പാക്കറ്റില്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ നാടന്‍ പാല് എന്ന വ്യാജേനയാണ് മറുനാടന്‍ എത്തുന്നത്. വിപണിയില്‍ സുലഭമായിക്കൊണ്ടിരിക്കുന്ന പലതരം പാലുകളും ഗുണമേന്മാ...