കേരളം4 years ago
ചോദ്യംചെയ്യലിന് പിന്നാലെ ഫ്ലാറ്റിലും പരിശോധന; സ്പീക്കറിന് കുരുക്ക് മുറുക്കി കസ്റ്റംസ്
സ്പീക്കറിന് കുരുക്ക് മുറുക്കി കസ്റ്റംസ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സഹോദരന്റെ പേട്ടയിലെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. സ്പീക്കറുടെ വിദേശത്തുള്ള സഹോദരന്റെ ഫ്ലാറ്റിൽ വച്ച് ഡോളർ കൈമാറിയെന്നായിരുന്നു സ്വപ്ന കസ്റ്റംസിന് നല്കിയ മൊഴി. ഈ മൊഴിയുടെ...