ദേശീയം4 years ago
അനാവശ്യമായി സിടി- സ്കാന്‍ എടുക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സിടി- സ്കാന്‍, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ബയോമാര്‍ക്കേഴ്സ് എന്നിവ ദുരുപയോഗം ചെയ്യുന്നതായി കേന്ദ്രസര്‍ക്കാര്‍. നേരിയ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സിടി-സ്കാന്‍ എടുക്കുന്ന പ്രവണത ഉയര്‍ന്നുവരികയാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട്...