കേരളം2 years ago
അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചു; യുവതിയുടെ പരാതിയിൽ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി – പട്ടിക വര്‍ഗ പീഡന നിരോധനനിയമപ്രകാരമാണ് അറസ്റ്റ്. ഇന്ന് രാവിലെ എട്ടുമണിയോടെ ചേരാനെല്ലൂരിലെ...