Uncategorized4 years ago
തിരിച്ചുവരവിനൊരുങ്ങി പബ്ജി; മൈക്രോസോഫ്റ്റുമായി കരാറില്‍ ഒപ്പുവച്ചു
കഴിഞ്ഞമാസം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഗെയിം ആപ്പായ പബ്ജി ഇന്ത്യയില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഇന്ത്യയില്‍ അഞ്ചുകോടി സജീവ ഉപയോക്താക്കളാണ് പബ്ജിക്കുള്ളത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന കാരണത്താലാണ് പബ്ജിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഈ പ്രതിസന്ധി മറികടന്നാവും...