ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ദുബൈ. വിമാനത്താവളങ്ങളിലെ കോവിഡ് റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ഒഴിവാക്കി. ഇന്നുമുതല്‍ ഇളവ് പ്രാബല്യത്തില്‍ വന്നു. അതേസമയം, ദുബൈയിലേക്ക് പ്രവേശിക്കണമെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ്...
വായുവിലുള്ള കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് യേല്‍ സര്‍വകലാശാല. വസ്ത്രത്തോട് ചേര്‍ന്നും മറ്റും ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഫ്രഷ് എയര്‍ ക്ലിപ്പ് എന്ന പേരിലുള്ള സാങ്കേതികവിദ്യ...
ഓണാവധി ദിനങ്ങളിൽ സംസ്ഥാനത്തെ കോവിഡ് പരിശോധനയിലും വാക്സിനേഷനിലും കുറവ്. പരിശോധന ഒരു ലക്ഷത്തിൽ താഴ്ന്നതോടെ ടിപിആർ മുകളിലേക്കായി. തിരുവോണ ദിവസമായ ശനിയാഴ്ച 30,000ൽ താഴെ പേർക്ക് മാത്രമാണ് വാക്സിൻ നൽകാനായത്. ഓഗസ്റ്റ് മാസം...
കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണഫലം ജൂൺ 20ന് പുറത്ത് വരുമെന്ന് കേന്ദ്രസർക്കാർ. ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം. നീതി ആയോഗ് അംഗം വി.കെ...
ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്സിൻ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണം. ജൂൺ...
കോവിഡ് പരിശോധന സ്വയം നടത്താനുള്ള മൈലാബിന്റെ ‘കോവിസെല്‍ഫ്’ കിറ്റ് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ആണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫ്ലിപ്കാർട്ടിലും കോവിസെല്‍ഫ് കിറ്റ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു....
കൊവിഡ് അതിതീവ്രവ്യാപന ആശങ്കയ്ക്കിടെ സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്ത് വരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രണ്ടര ലക്ഷം പരിശോധനകൾ ലക്ഷ്യമിട്ട് സർക്കാർ നടത്തിയ കൂട്ടപരിശോധനയിൽ മൂന്ന് ലക്ഷത്തിലധികം...
ഊര്‍ജിത കോവിഡ് പരിശോധനയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം ജില്ലയില്‍ നടത്തിയത് 14,087 കോവിഡ് പരിശോധനകള്‍. 10,861 ആര്.റ്റി.പി.സി.ആര് പരിശോധനകളും 3,028 റാപ്പിഡ് ആന്റിജന്‍ പരിശോധനകളും 198 മറ്റു പരിശോധനകളും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സജ്ജീകരിച്ച...
കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മാസ് കൊവിഡ് പരിശോധന തുടങ്ങുന്നു. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യം. ആര്‍ടിപിസിആര്‍ , ആന്റിജൻ പരിശോധനകളാണ് നടത്തുക. രോഗ വ്യാപന തീവ്രത കുറയ്ക്കാൻ രോഗ ബാധിതരെ...