കേരളം3 years ago
”ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ”, കൊവിഡ് കാല സമ്മർദം കുറയ്ക്കാൻ നടപടിയുമായി സർക്കാർ
കൊവിഡ് രണ്ടാം തരംഗം ഏൽപ്പിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാൻ ”ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്” എന്ന മാനസികാരോഗ്യ, കൗൺസിലിംഗ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ജില്ലയിലും മെന്റൽ ഹെൽത്ത് ടീമിന്റെ ഭാഗമായാണ് ഈ പദ്ധതി...