Covid 193 years ago
സംസ്ഥാനത്ത് കോവിഡ് വ്യാപന തോത് എട്ടില്‍ കൂടുതല്‍; ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിൽ
സംസ്ഥാനത്ത് കോവിഡിന്റെ ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WPR) നിരക്ക് എട്ട് പിന്നിട്ട 566 വാര്‍ഡുകള്‍ അടച്ചു. കൂടുതല്‍ വാര്‍ഡുകള്‍ അടച്ചിടുന്നത് മലപ്പുറം ജില്ലയിലാണ്. 16 തദ്ദേശ സ്ഥാപനങ്ങളിലായി 171വാര്‍ഡുകള്‍ അടച്ചിടും. പാലക്കാട് 102 വാര്‍ഡുകള്‍ അടച്ചിടും....