കോവിഡ് രോഗികള്‍ താമസിക്കുന്ന സ്ഥലത്തിനുപുറത്ത് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെതിരേ സുപ്രീംകോടതി. ഇത്തരം നടപടി രോഗികളോട് അയിത്തമുണ്ടാക്കാന് കാരണമാകുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പോസ്റ്ററൊട്ടിക്കണമെന്ന് ചട്ടങ്ങളിലില്ലെന്നും മറ്റുള്ളവരുടെ സുരക്ഷയെ കരുതിയാണ് ചില സംസ്ഥാനങ്ങള്‍ അങ്ങനെ...
കോവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് ഇന്ന് ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലേക്കുള്ള തപാല്‍ വോട്ടെടുപ്പാണ് തുടങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ഇതുവരെ 5351 പേരെയാണ് പ്രത്യേക...
ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) നവംബര്‍ 29 മുതല്‍ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. മറ്റ് ജില്ലകളില്‍ കഴിയുന്ന...
കൊവിഡ് 19 ബാധിതര്‍ക്കും ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. കൊവിഡ് പോസിറ്റീവ് ആയവരേയും ക്വാറന്റൈയിനില്‍ കഴിയുന്നവരേയും സ്പെഷ്യല്‍ വോട്ടേഴ്സായാണ് (എസ് വി) പരിഗണിക്കുക. ഇവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് സ്പെഷ്യല്‍...
കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്. കോവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തവണ വീടുകളിലെത്തും. ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കുമാണ് കമ്മീഷന്...
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുമ്പോ കോവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും ക്വാറന്റൈന് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തുന്നതിന്...
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു. കേന്ദ്രത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...
ഡോക്ടര്‍മാരും, നഴ്സുമാരും ഭൂമിയിലെ മാലാഖമാര്‍ ആണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ഇത് തെളിയിച്ചു തരുന്ന കാലഘത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. കൊറോണ വൈറസിന്റെ പിടിയിലകപ്പെട്ട ലോകത്തെ രക്ഷിക്കാന്‍ പല ത്യാഗങ്ങളും സഹിച്ച് ഡോക്ടര്‍മാരുടെ സംഘം ഇപ്പോഴും...
സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ്...