രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകാണ്.രോഗികളുടെ എണ്ണം വർധിക്കുന്നതോടൊപ്പം തന്നെ മരണ സംഖ്യയും കുതിക്കുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് പോലെത്തന്നെ മരണ സംഖ്യയും കൂടുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് കൊവിഡ്...
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ വില കുത്തനെ കൂട്ടി മെഡിക്കല്‍ ഓക്സിജന്‍ നിർമ്മാണ കമ്പനികൾ. രോഗികളുടെ എണ്ണം ഉയർന്നതോടെയുള്ള ഉപയോഗ സാധ്യത മുൻകൂട്ടി കണ്ടാണ് കമ്പനികളുടെ നീക്കം. ഒരാഴ്ച മുമ്പ് വരെ സംസ്ഥാനത്ത്...
രാജ്യത്ത് തുടര്‍ച്ചയായി രണ്ടരലക്ഷം കടന്ന് വീണ്ടും കൊവിഡ് രോഗികൾ. രാജ്യത്തെ ഇതുവരെയുള്ള റിപ്പോര്‍ട്ടിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ...