ദേശീയം4 years ago
കുട്ടികള്‍ക്കുളള വാക്സിനേഷന് വേഗത്തിലാക്കണം’; കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി
കുട്ടികള്‍ക്കുളള വാക്സിനേഷന് വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹര്ജിയിന്മേല് കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്സിനേഷന് വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.കുട്ടികളില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് വയസ്...