പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍. എല്‍ഡിഎഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍....
ഇടുക്കി ജില്ലയിൽ കൊവിഡ് വ്യാപനം ഗുരുതര പ്രതിസന്ധിയാകുന്നു. സർക്കാർ ആശുപത്രികളിലെ 99 ശതമാനം കിടക്കകളും നിറഞ്ഞു. ഓക്സിജൻ ക്ഷാമവും രൂക്ഷമാവുകയാണ്. സ്വകാര്യ ആശുപത്രികൾ സഹകരിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ...