കേരളം4 years ago
തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ കൊവിഡ് ഹെല്പ് ഡെസ്ക് ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് ഹെല്‍പ്ഡെസ്ക് ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പട്ടത്തുള്ള ജില്ലാ പഞ്ചായത്തിന്റെ കാര്യാലയത്തിലാണ് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഹെല്പ് ഡെസ്ക് സജ്ജമാക്കുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ ഭക്ഷണം, ചികില്‍സ, മരുന്ന്, അടിയന്തര ആംബുലന്‍സ് സേവനം...