കേരളം3 years ago
കോവിഡ് നാലാം തരംഗം നിസാരമായി കാണരുത്; മുന്നറിയിപ്പ്
കോവിഡ് നാലാം തരംഗം ജൂൺ– ജൂലൈ മാസത്തിൽ എത്തുമെന്നു മുന്നറിയിപ്പ് നിസാരമായി കാണരുതെന്ന് സംസഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തു മൊത്തം ഇപ്പോൾ പതിനായിത്തോളം പേരേ കോവിഡ് ചികിത്സയിലുള്ളൂ. നാലാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്നും...