ദേശീയം3 years ago
കുട്ടികളില്‍ പരീക്ഷണം നടത്തേണ്ട ; കോവാവാക്സിന് അനുമതി നല്‍കരുതെന്ന് വിദഗ്ധ സമിതി ശുപാര്‍ശ
അമേരിക്കന്‍ കമ്പനിയായ നോവാവാക്സിന്റെ കോവിഡ് വാക്സിന് കോവാവാക്സ് ഇന്ത്യയില്‍ കുട്ടികളില്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കരുതെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വിദഗ്ധ സമിതി പാനലാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. രണ്ടു...