ദേശീയം4 years ago
രാജ്യത്ത് കോവാക്സിന് – കോവീഷില്‍ഡ് കൂട്ടിക്കലര്‍ത്തിയുള്ള പഠനത്തിന് അനുമതി
രാജ്യത്ത് വാക്സിന് മിശ്രണം പഠിക്കാന്‍ ഡ്രഗ് കണ്ട്രോള് ജനറലിന്റെ അനുമതി. കോവീഷില്‍ഡും കോവാക്സിനും കൂട്ടിക്കലര്‍ത്തിയുള്ള പഠനത്തിനാണ് അനുമതി നല്‍കിയത്. മിക്സഡ് ഡോസ് ഫലപ്രദമാണെന്ന് നേരത്തെ ഐ.സി.എം.ആര് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ നടത്തിയിരുന്ന വാക്സിന് മിശ്രണത്തെ കുറിച്ചുള്ള...