കേരളം3 years ago
കൊടിതോരണ വിഷയത്തിലെ സര്‍വ്വകക്ഷി യോഗത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി
പാതയോരത്തെ കൊടിതോരണങ്ങൾ നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർവ്വകക്ഷി യോഗംവിളിച്ച സർക്കാർ നടപടിയിൽ വിമർശനവുമായി ഹൈക്കോടതി. കൊടിതോരണങ്ങൾ സ്ഥാപിക്കാൻ അനുമതി വേണമെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെടാൻ ധൈര്യം കാണിക്കാറില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ...